KKTM COGNIZANCE, a Peer Reviewed Multi-disciplinary, Bilingual Research Journal of KKTM Govt College, Pullut invites research papers from scholars for its latest issue (volume 2 issue1, February 2023, ISSN 2456-4168 ). Those who are interested please send your papers ( maximum 10 pages ) to cognizancekktm@gmail.com before 15th September 2022.
The papers can be written either in Malayalam or English following the MLA 8th edition guidelines. Papers written in Malayalam should be in Unicode.The desirable format for submissions is as given below.
Title
Institutional address of the scholar
Abstract and keywords
Body of the paper
end notes where necessary
References
mail ID For more details please contact 9495979822 9946764768
കെ.കെ.ടി.എം.ഗവ.കോളേജിൻ്റെ Peer Reviewed, Multi-Disciplinary, Multilingual Research Journal ആയ KKTM COGNIZANCE- ൻ്റെ പുതിയ ലക്കം (vol.2, issue 1, February 2023, ISSN 2456- 4l68) ഫെബ്രുവരി അവസാനത്തോടെ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നു. ഈ ജേർണലിൽ പേപ്പറുകൾ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ പേപ്പറുകൾ (പരമാവധി 10 പേജ് ) September 15 നകം cognizancekktm@gmail.com എന്ന മെയിൽ ഐ.ഡി.യിലേക്കയക്കേണ്ടതാണ്. മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഏതു വിഷയത്തെക്കുറിച്ചും അക്കാദമിക രചനയുടെ രീതിശാസ്ത്രം പാലിച്ചുകൊണ്ട് തയ്യാറാക്കുന്ന മൗലിക രചനകളാണ് അയക്കേണ്ടത്. ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷയിൽ തയ്യാറാക്കുന്ന പേപ്പറുകൾ യൂണിക്കോഡിലായിരിക്കണം തുടക്കത്തിൽ പ്രബന്ധ സംഗ്രഹം, താക്കോൽ വാക്കുകൾ എന്നിവയാണ് കൊടുക്കേണ്ടത്. കുറിപ്പുകൾ പ്രബന്ധാവസാനം (End Notes ) ആയി ചേർത്താൽ മതിയാകും..തുടർന്ന് റഫറൻസും അവസാനം മെയിൽ ഐ.ഡി.യും ആണ് കൊടുക്കേണ്ടത്. പേപ്പറിൻ്റെ തലക്കെട്ടിനു താഴെയാണ് എഴുതുന്നയാളുടെ വിലാസം നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9495979822 9946764768