National Pollution Day by Botany Dept on December 2 2022

National Pollution Day   ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ നടത്തുന്നു. എല്ലാവർക്കും സ്വാഗതം **Quiz competition* TIME-11.30 Venue- Botany lab താല്പര്യമുള്ളവർ രണ്ടുപേരടങ്ങുന്ന ടീമായി Dec 2,11.30 ന് മുൻപേ രജിസ്റ്റർ ചെയ്യേണ്ടതാണ് **Digital poster making competition*                   പങ്കെടുക്കാനാഗ്രഹിക്കുന്നവർ Dec 2, 12:30 pm മുൻപേ 9656215684 എന്ന നമ്പറിലേക്ക്  അയക്കേണ്ടതാണ്.

എം എൻ വിജയൻ സ്മാരകപ്രഭാഷണം 2022 നവം.16 നു രാവിലെ 10 മണി

2022 നവം.16 നു രാവിലെ 10 മണിയ്ക്കു  എം എൻ വിജയൻ സ്മാരകപ്രഭാഷണം . പരിചരണത്തിന്റെ സംസ്കാരവും പുതുമാനവികതയും സംബന്ധിച്ച ചിന്തകൾ Sheeba Ameer പങ്കുവെയ്ക്കുന്നു. അതോടൊപ്പം എം എൻ വിജയൻ ലൈബ്രറിയിലേയ്ക്കു IPH പ്രസിദ്ധീകരിച്ച ഇസ്ലാമികവിജ്ഞാന കോശത്തിന്റെ 14 വോളിയം Kathikode Fasal സമ്മാനിക്കുന്നു. ബി.എ. മലയാളം മികച്ച മാർക്കു കിട്ടിയ ദിൽനയ്ക്കു ആറാമത് എം എൻ വിജയൻ അവാർഡും സമ്മാനിക്കുന്നു. ഏവർക്കും സ്വാഗതം!