എസ് സി , എസ് ടി, ഇ ഡബ്ലിയു.എസ്. സംവരണ സീറ്റുകളിൽ ഒഴിവുകളുണ്ട്

കെ.കെ.ടി.എം. ഗവ: കോളേജിൽ ബിരുദ വിഭാഗങ്ങളിൽ എസ് സി , എസ് ടി, ഇ ഡബ്ലിയു.എസ്. സംവരണ സീറ്റുകളിൽ ഒഴിവുകളുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായവർ , 22.10. 2021 വെള്ളിയാഴ്ച 10 മണിക്ക് അസ്സൽ രേഖകളുമായി കോളേജിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04802802213, 9446145634 എന്നീ നമ്പറുകളിൽ ഓഫീസ് പ്രവർത്തന സമയങ്ങളിൽ വിളിക്കാവുന്നതാണ്. kktm admission advertisement2021

SPORTS QUOTA 5.10.2021 10am

കെ.കെ.ടി.എം. ഗവ: കോളേജിൽ ബിരുദ വിഭാഗങ്ങളിൽ സ്പോർട്ട്സ് ക്വാട്ട സീറ്റുകൾ ഒഴിവുകളുണ്ട്. അർഹരായവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 5.10.20 21 ന് രാവിലെ 10 മണിക്ക് കോളേജിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0480 2802213 യിൽ വിളിക്കുക