UG Admission Second Allotment

2024-25 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്മെന്റ്  പ്രസിദ്ധീകരിച്ചു. Degree Admission Second Allotment Press Release 26.06.2024

UG Admission -First Allotment Notice

കാലിക്കറ്റ് സര്‍വ്വകലാശാല ഡയറക്ടറേറ്റ് ഓഫ് അഡ്മിഷന്‍സ് പത്രക്കുറിപ്പ് 2024-25 വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ ഒന്നാമത്തെ അലാട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലാട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍, താന്റെ; പ്രതിപാദിച്ചിട്ടുളള മാന്‍ഡേറ്ററിഫീസ് അടച്ച് അലാട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. 1. SC/ST/ OEC/OBC communities eligible for educational concessions as is given to OEC വിദ്യാര്‍ത്ഥികള്‍ക്ക് : 135/- രൂപ 2. മറ്റുള്ളവര്‍ : 540/- രൂപ https://admission.uoc.ac.in/ എന്ന വെബ്സൈറ്റിൽ സ്റ്റുുഡന്‍റ് ലാഗിന്‍ വ;ി അലാട്മെന്റ് പരിശാധിക്കുകയും അലാട്ട്മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസ് അടയ്ക്കുകയും[…]