World Science Day for Peace and Development 2026-Star Making Season 3.o

 ലോക ശാസ്ത്രദിനാചരണത്തോടനുബന്ധിച്ച് (World Science Day for Peace and Development 2026), ഭൗതികശാസ്ത്ര വിഭാഗം, സയൻസ് ഫോറം, IQAC എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ LED ക്രിസ്മസ് നക്ഷത്ര നിർമ്മാണ പരിശീലന ശിൽപശാല സംഘടിപ്പിക്കുന്നു. “Star Making Season 3.o” 2026 നവംബർ 10-ാം തീയതി (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ നടക്കുന്ന ഈ ശിൽപശാലയിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പങ്കെടുക്കാവുന്നതാണ്. ഈ വർഷത്തെ UNESCO പ്രമേയമായ “Common Ground Through Science Diplomacy” എന്ന[…]