Center for Continuing Education(CCEK)

 

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ്, പുല്ലുറ്റ്*,
(KKTM GOVT. COLLEGE, PULLUT)
*കേരള സർക്കാർ PSC അംഗീകാരമുള്ള Diploma in Computer Application (DCA) കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു*
📍📍📍📍📍📍📍📍
 *കോഴ്സുകൾ*
👉 *DCA (Diploma in Computer Application)*
👉 *DTP (Desk Top Publishing)*
👉 *CCFA (Tally Accounting)*
 *യോഗ്യത :-  10th Pass*
 *കാലാവധി :- 3 / 6 മാസം*
 *സർട്ടിഫിക്കറ്റിന്റെ പ്രത്യേകതകൾ*
1. *കേരള  സർക്കാരിന്റെ മുദ്രയോട് കൂടിയ  സർട്ടിഫിക്കറ്റ്*
2. ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലും ജോലി ലഭിക്കുവാൻ ആവശ്യമായ *അറ്റസ്റ്റേഷന് സൗകര്യമുള്ള  സർട്ടിഫിക്കറ്റ്.*
3. NSDC യുടെ ജോബ് റോളുകൾക്കനുസരിച്ച് വിവിധ നിബന്ധനകൾക്ക് വിധേയമായി
നിർദിഷ്ട അസെസ്സ്മെന്റുകൾ വിജയകരമായി പൂർത്തിയാക്കി ദേശീയ അംഗീകാരമുള്ള
*NSDC സർട്ടിഫിക്കറ്റ് നേടാൻ സാധിക്കുന്നു*
അഡ്മിഷൻ എടുക്കുവാൻ താല്പര്യം ഉള്ളവർ
*SSLC ബുക്ക്‌, ആധാർ, കോപ്പികളും 3 പാസ്സ് പോർട്ട്‌ സൈസ് ഫോട്ടോയും
2000/- രൂപ അഡ്മിഷൻ ഫീസുമായി *വ്യാഴം (29-09-2022)* വെള്ളി (30-09-2022)
ദിവസങ്ങളിൽ കാലത്ത് 11:00 മണിക്കും 2:00 മണിക്കും ഉള്ളിൽ കോളേജിൽ നേരിൽ വരിക.
🟢 *SC വിദ്യാർത്ഥികൾക്ക് 10% സീറ്റിൽ 50% ആനുകൂല്യത്തിൽ പഠിക്കാൻ അവസരം*
🟢 *BPL/ OEC / SEBC വിദ്യാർത്ഥികൾക്ക് 5% സീറ്റിൽ 50% ആനുകൂല്യത്തിൽ പഠിക്കാൻ അവസരം*
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക *8086999205 / 8606919314, 8281652409*